കഫീല്‍ ഖാന്‍ ഇനി യോഗിക്കെതിരെ | Oneindia Malayalam
2020-09-06 1,644 Dailymotion
കഫീല്‍ ഖാന്‍ ഇനി യോഗിക്കെതിരെ കഫീല്‍ ഖാന്റെ മോചനത്തിനായി കോണ്‍ഗ്രസ് നീക്കം നടത്തിയത് ആറുമാസം. പ്രിയങ്ക ഗാന്ധി ഒരുക്കിയ സമ്മര്‍ദ തന്ത്രങ്ങള്‍ക്കൊടുവിലാണ് ജാമ്യം കിട്ടുന്ന തരത്തിലേക്ക് കഫീല്‍ ഖാന്‍ എത്തിയത്.